മൂന്ന് ആഴ്ച മാത്രം മതി കഷണ്ടി തലയിലും മുടി വന്നു തുടങ്ങും.
ഇന്ന് കുറേ ആൾക്കാര് നേരിടുന്ന പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ അഥവാ കഷണ്ടി തല. മുടികൊഴിച്ചിൽ ഉണ്ടാകാൻ കുറച്ച് കാരണങ്ങൾ ഉണ്ട് : ഉറക്കമൊഴിച്ച് ഇരിക്കുക, വീട്ടടുക്കളയിലെ അടുപ്പിനടുത്തു നിന്നു പണിയെടുക്കുക, ഉപ്പും മുളകും അമിതമായി അടങ്ങിയ ഭക്ഷണം കഴിക്കുക തുടങ്ങിയതാണ് പ്രധാനപ്പെട്ടവ. കുളിക്കുന്ന വെള്ളം ശുദ്ധമല്ലെങ്കിൽ ആ വെള്ളത്തിലെ പൂപ്പൽ മൂലം മുടി മുഴുവൻ കൊഴിഞ്ഞ് പോകാനും ഏതാനും ദിവസം കൊണ്ട് കഷണ്ടി വരാനും ഇടയുണ്ട്. ടെൻഷൻ അല്ലെങ്കിൽ ഡിപ്രെഷൻ ഉണ്ടായാലും ഭയം കൂടിയാലും മുടികൊഴിച്ചിൽ വരാം.
തലയിൽ പേനുണ്ടായാലും താരനുണ്ടായാലും മുടി കൊഴിയും. നമ്മൾ തല മുടി വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അഴുക്കൊക്കെ നിറഞ്ഞു ചൊറിയും കുരുക്കളും ഉണ്ടാവാനും ഇടയുണ്ട്. പ്രമേഹം കടുത്താലും, വെള്ളം കുടി കുറഞ്ഞാലും, ചായയും കോളയും മദ്യവും കഴിക്കുന്നത് കൂടിയാലും മുടി കൊഴിയാം. ഷാംപൂവും സോപ്പും അധികം ഉപയോഗിച്ചാലും മുടികൊഴിച്ചിൽ ഉറപ്പ്.
പക്ഷെ ഇതിനെല്ലാം ഉള്ള പ്രധിവിധി ആണ് നമ്മൾ നോക്കാൻ പോകുന്നത്. വെറും 3 ആഴ്ച നിങ്ങൾ ഇതൊന്നു പരീക്ഷിച്ചു നോക്കൂ. റിസൾട്ട് തീർച്ചയായും ഉണ്ടാവും. കൂടുതൽ അറിയാൻ തൊട്ട് താഴെ കാണുന്ന വീഡിയോ കാണൂ.
0 Comments